ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്‍റെ ആസ്ഥാനം - തേക്കുമൂല കാട്ടൂര്‍
ഉള്‍പ്പെടുന്ന വില്ലേജുകള്‍ - കാട്ടൂര്‍ വില്ലേജ്
ബ്ലോക്ക് പഞ്ചായത്ത് - ഇരിങ്ങാലക്കുട
താലൂക്ക് - മുകുന്ദപുരം
ജില്ല - തൃശ്ശൂര്‍
നിയമസഭാ മണ്ഡലം- ഇരിങ്ങാലക്കുട
ലോകസഭാ മണ്ഡലം - തൃശ്ശൂര്‍
വിസ്തീര്‍ണ്ണം-11.70 ച.കി.മീ
അതിരുകള്‍
വടക്ക്-കരുവന്നൂര്‍ പുഴ
തെക്ക് - പടിയൂര്‍ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - കനോലി കനാല്‍
കിഴക്ക്- കാറളം ഗ്രാമപഞ്ചായത്ത്
ജനസംഖ്യ (2011 സെന്‍സസ് പ്രകാരം) 18017
പുരുഷന്‍മാര്‍ - 8315 -
സ്ത്രീകള്‍ - 97025
പട്ടികജാതി ജനസംഖ്യ-2675
സാക്ഷരതാനിരക്ക്-86.14%
വാര്‍ഡുകളുടെ എണ്ണം-15
കുടുംബങ്ങളുടെ എണ്ണം-6067
പാര്‍ലമെന്‍റ് അംഗം- ശ്രീ.സുരേഷ് ഗോപി (ബഹു.കേന്ദ്രസഹമന്ത്രി)
നിയമസഭ അംഗം -
ജില്ലാ പഞ്ചായത്ത് അംഗം - ശ്രീ.ടി.കെ സുധീഷ്
(വൈസ് പ്രസിഡണ്ട് , തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം)
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍
1.ശ്രീ. എന്‍.ബി.പവിത്രന്‍
2. ശ്രീ.അജയന്‍ തറയില്‍
3.ശ്രീമതി .പ്രസീന സജയന്‍
4.ശ്രീമതി. രജനി നന്ദകുമാര്‍
5.ശ്രീമതി .അംബുജ രാജന്‍