2026-27 ബജറ്റ് റിപ്പോര്‍ട്ട്

ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് റിപ്പോര്‍ട്ട് ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) എത്ര വരുമാനം ലഭിക്കും, ആ പണം എന്തെല്ലാം വികസന പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ചെലവിടും എന്നതിന്‍റെ ഔദ്യോഗിക സാമ്പത്തിക പദ്ധതി ആണ്.

  • 2026-27 Budget