ജനസംഖ്യ വിശദാംശങ്ങള്
കാട്ടൂർ ഗ്രാമപഞ്ചായത്ത് — ജനസംഖ്യാ വിവരങ്ങൾ
പൊതുവിവരങ്ങൾ
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|
| പഞ്ചായത്തിന്റെ പേര് | കാട്ടൂർ ഗ്രാമപഞ്ചായത്ത് |
| പഞ്ചായത്തിന്റെ ആസ്ഥാനം | തേക്കുമൂല, കാട്ടൂർ |
| ഉൾപ്പെടുന്ന വില്ലേജ് | കാട്ടൂർ വില്ലേജ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ജില്ല | തൃശ്ശൂർ |
| നിയമസഭാ മണ്ഡലം | ഇരിങ്ങാലക്കുട |
| ലോകസഭാ മണ്ഡലം | തൃശ്ശൂർ |
| വിസ്തീർണ്ണം | 11.70 ച.കി.മീ. |
| വാർഡുകളുടെ എണ്ണം | 15 |
| കുടുംബങ്ങളുടെ എണ്ണം | 6,067 |
അതിരുകൾ
| ദിശ | അതിർത്തി |
|---|
| വടക്ക് | കരുവന്നൂർ പുഴ |
| തെക്ക് | പടിയൂർ ഗ്രാമപഞ്ചായത്ത് |
| പടിഞ്ഞാറ് | കനോലി കനാൽ |
| കിഴക്ക് | കാറളം ഗ്രാമപഞ്ചായത്ത് |
ജനസംഖ്യാ വിവരങ്ങൾ
2011 സെൻസസ് പ്രകാരം
| വിഭാഗം | ജനസംഖ്യ |
|---|
| ആകെ ജനസംഖ്യ | 18,017 |
| പുരുഷന്മാർ | 8,315 |
| സ്ത്രീകൾ | 9,702 |
| പട്ടികജാതി ജനസംഖ്യ | 2,675 |
| സാക്ഷരത നിരക്ക് | 86.41% |
- പാർലമെന്റ് അംഗം: ശ്രീ. സുരേഷ് ഗോപി — ബഹു. കേന്ദ്ര സഹമന്ത്രി
- നിയമസഭാംഗം: അഡ്വ. തോമസ് ഉണ്ണിയാടൻ
- ജില്ലാ പഞ്ചായത്ത് അംഗം: ശ്രീ. ടി. കെ. സുധീഷ് — വൈസ് പ്രസിഡന്റ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ
- ശ്രീ. എൻ. ബി. പവിത്രൻ
- ശ്രീ. അജയൻ തറയിൽ
- ശ്രീമതി പ്രസീന സജയൻ
- ശ്രീമതി രജി നന്ദകുമാർ
- ശ്രീമതി അംബുജ രാജൻ