ജനസംഖ്യ വിശദാംശങ്ങള്‍

കാട്ടൂർ ഗ്രാമപഞ്ചായത്ത് — ജനസംഖ്യാ വിവരങ്ങൾ

പൊതുവിവരങ്ങൾ

വിവരങ്ങൾവിശദാംശങ്ങൾ
പഞ്ചായത്തിന്റെ പേര്കാട്ടൂർ ഗ്രാമപഞ്ചായത്ത്
പഞ്ചായത്തിന്റെ ആസ്ഥാനംതേക്കുമൂല, കാട്ടൂർ
ഉൾപ്പെടുന്ന വില്ലേജ്കാട്ടൂർ വില്ലേജ്
ബ്ലോക്ക് പഞ്ചായത്ത്ഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ജില്ലതൃശ്ശൂർ
നിയമസഭാ മണ്ഡലംഇരിങ്ങാലക്കുട
ലോകസഭാ മണ്ഡലംതൃശ്ശൂർ
വിസ്തീർണ്ണം11.70 ച.കി.മീ.
വാർഡുകളുടെ എണ്ണം15
കുടുംബങ്ങളുടെ എണ്ണം6,067

അതിരുകൾ

ദിശഅതിർത്തി
വടക്ക്കരുവന്നൂർ പുഴ
തെക്ക്പടിയൂർ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്കനോലി കനാൽ
കിഴക്ക്കാറളം ഗ്രാമപഞ്ചായത്ത്

ജനസംഖ്യാ വിവരങ്ങൾ

2011 സെൻസസ് പ്രകാരം

വിഭാഗംജനസംഖ്യ
ആകെ ജനസംഖ്യ18,017
പുരുഷന്മാർ8,315
സ്ത്രീകൾ9,702
പട്ടികജാതി ജനസംഖ്യ2,675
സാക്ഷരത നിരക്ക്86.41%

 

  • പാർലമെന്‍റ് അംഗം: ശ്രീ. സുരേഷ് ഗോപി — ബഹു. കേന്ദ്ര സഹമന്ത്രി
  • നിയമസഭാംഗം: അഡ്വ. തോമസ് ഉണ്ണിയാടൻ
  • ജില്ലാ പഞ്ചായത്ത് അംഗം: ശ്രീ. ടി. കെ. സുധീഷ് — വൈസ് പ്രസിഡന്റ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ

  1. ശ്രീ. എൻ. ബി. പവിത്രൻ
  2. ശ്രീ. അജയൻ തറയിൽ
  3. ശ്രീമതി പ്രസീന സജയൻ
  4. ശ്രീമതി രജി നന്ദകുമാർ
  5. ശ്രീമതി അംബുജ രാജൻ