വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ വി എ ഉണ്ണികൃഷ്ണന് , സെക്രട്ടറി
കാട്ടൂര് ഗ്രാമപഞ്ചായത്ത്
കാട്ടൂര് പി ഒ , തൃശൂർ 680702
ഫോൺ : 9496046137
ഇമെയിൽ : kattoorgp@gmail.com
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ ബിനോയ് ടി വി , ജൂനിയര് സൂപ്രണ്ട്
കാട്ടൂര് ഗ്രാമപഞ്ചായത്ത്
കാട്ടൂര് പി ഒ , തൃശൂർ 680702
ഫോൺ : 04802877383
ഇമെയിൽ : kattoorgp@gmail.com
അപ്പീൽ അധികാരി
ശ്രീ ദുർഗാദാസ് സി കെ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത്
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ അയ്യന്തോൾ
തൃശൂർ 680003
ഫോൺ : 0487 2360616
ഇമെയിൽ : jdlsgdtcr@gmail.com